¡Sorpréndeme!

നാട് വിട്ട നീരവ് മോദി ലണ്ടനിൽ അറസ്റ്റിൽ | Oneindia Malayalam

2019-03-20 1,506 Dailymotion

Nirav Modi Arrested In London, To Be Produced In Court Shortly
വായ്പാ തട്ടിപ്പ് കേസില്‍ രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ലണ്ടനില്‍ വെച്ച് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തേ നീരവിനെതിരെ ബ്രിട്ടീഷ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഉടന്‍ തന്നെ നീരവിനെ കോടതിയില്‍ ഹാജരാക്കും.